SignIn
Kerala Kaumudi Online
Friday, 19 April 2024 7.52 AM IST

ജന്തുക്ഷേമ സെമിനാർ

seminar

ആലപ്പുഴ: ജന്തു ക്ഷേമ പ്രവർത്തകർ, പെറ്റ് ഷോപ്പ് ഉടമകൾ, ബ്രീഡേഴ്‌സ്, പൊതുജനങ്ങൾ എന്നിവർക്കായി മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ജന്തുക്ഷേമ സെമിനാർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 22, 23 തീയതികളിൽ ആലപ്പുഴ മൃഗസംരക്ഷണ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. നാട്ടാന പരിപാലന ചട്ടങ്ങൾ, ബ്രീഡിംഗ് നിയമങ്ങൾ, പെറ്റ് ഷോപ്പ് റൂൾസ്, എ.ബി.സി റൂൾസ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. മികച്ച ജന്തുക്ഷേമ പ്രവർത്തകനുള്ള അവാർഡും നൽകും. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ്.ജെ. ലേഖ അറിയിച്ചു. ഫോൺ: 952649 1108.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.