SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.27 PM IST

അങ്കമാലി ശാഖയിൽ സമാധി ദിനാചരണം

sndp
അങ്കമാലി എസ്.എൻ.ഡി.പി ശാഖായോഗത്തിൽ പ്രസിഡന്റ് എം.കെ.പുരുഷോത്തമന്റെ നേതൃത്വത്തിൽ നടന്ന സമാധി പൂജ

അങ്കമാലി: അങ്കമാലി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവസമാധി ആചരിച്ചു.രാവിലെ ഗുരുപൂജയ്ക്കുശേഷം ഗുരുദേവ കൃതികളുടെ പാരായണം നടന്നു. വൈകിട്ട് സമാധി പൂജയോടെ ചടങ്ങുകൾ സമാപിച്ചു.തുടർന്ന് അന്നദാനം നടത്തി. പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ, സെക്രട്ടറി കെ.കെ. വിജയൻ, വൈസ്.പ്രസിഡന്റ് എം.എസ്. ബാബു, മനോജ് വല്ലുത്തരി, കുസുമം തമ്പി, ജിജി ബാബു, ബിന്ദു രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സന്ധ്യയ്ക്ക് ദീപാരാധനയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ANKAMALY SAKHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.