തിരുവനന്തപുരം: സംവിധായകൻ ടി.കെ.രാജീവ് കുമാറിന്റെ മാതാവും പരേതനായ താഴത്ത് പുരയ്ക്കൽ കരുണാകരപ്പണിക്കരുടെ ഭാര്യയുമായ കോട്ടയം തിരുവാതുക്കൽ തുമ്പയിൽ ടി.കെ. ഇന്ദിരക്കുട്ടിയമ്മ (88, റിട്ട.ഡെപ്യൂട്ടി സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷൻ) ഈഞ്ചയ്ക്കലിലെ വീട്ടിൽ (ടി.സി 36/1056, കാർത്തിക) നിര്യാതയായി. മറ്റൊരു മകൻ: ടി.കെ.സജീവ് കുമാർ (ഡെപ്യൂട്ടി എഡിറ്റർ, കേരളകൗമുദി). മരുമക്കൾ : ലത, ഗായത്രി റാണി. സംസ്കാരം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |