SignIn
Kerala Kaumudi Online
Thursday, 28 March 2024 4.14 PM IST

1000 ശാസ്ത്ര പട്ടം പറത്തും

s

അമ്പലപ്പുഴ: കൊവിഡ് മഹാമാരിയെത്തുടർന്ന് സ്കൂളും, സഹപാഠികളും അദ്ധ്യാപകരും ഇല്ലാത്ത ലോകത്ത് തനിച്ചായ കുട്ടികളുടെ മാനസീക പിരിമുറുക്കങ്ങൾക്കയവു വരുത്തി, അവരിൽ ശാസ്ത്ര ബോധവും ആത്മവിശ്വാസവും വളർത്തുന്നതിനും മാനസികോല്ലാസത്തിനുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് 'മക്കൾക്കൊപ്പം" കാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വൈകിട്ട് 3ന് അമ്പലപ്പുഴയിൽ കുട്ടികൾ 1000 ശാസ്ത്ര പട്ടങ്ങൾ പറത്തും. തിരുവനന്തപുരം ശാസ്ത്ര സങ്കേതിക മ്യൂസിയം ( പ്ലാനറ്റോറിയം) ഡയറക്ടർ ഡോ. ജി.പി. പദ്മകുമാർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.