SignIn
Kerala Kaumudi Online
Friday, 29 March 2024 4.12 AM IST

വീണ്ടും ₹35,000 കടന്ന് പവൻവില

gold

കൊച്ചി: ഒരുമാസത്തെ താഴ്‌ചയിൽ നിന്ന് കരകയറി സ്വർണവില. സംസ്ഥാനത്ത് ഇന്നലെ 280 രൂപയുടെ വർദ്ധനയുമായി പവൻവില 35,080 രൂപയിലെത്തി. 35 രൂപ ഉയർന്ന് 4,385 രൂപയാണ് ഗ്രാമിന്. ഈമാസം 20ന് പവൻവില 34,640 രൂപയും ഗ്രാംവില 4,330 രൂപയുമായിരുന്നു. രാജ്യാന്തരവില ഔൺസിന് 1,754 ഡോളറിൽ നിന്ന് ഇന്നലെ 1,777 ഡോറിലേക്ക് തിരിച്ചുകയറിയതാണ് ആഭ്യന്തരവില വർദ്ധനയ്ക്കും കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, KERALA GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.