SignIn
Kerala Kaumudi Online
Friday, 15 November 2019 3.25 PM IST

സമരാഗ്നിയുടെ അരനൂറ്റാണ്ട്

sreedharan-therambil

പൗരാ​വ​കാ​ശ​ങ്ങ​ളും​ ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും​ ​ലം​ഘി​ക്കു​ന്നി​ട​ത്ത് ​ച​രി​ത്രം​ ​പോ​രാ​ളി​ക​ളെ​ ​സൃ​ഷ്‌​ടി​ക്കാ​റു​ണ്ട്.​ ​അ​തി​ലൊ​രാ​ളാ​ണ് ​ഈ​യി​ടെ​ ​തൃ​ശൂ​രി​ൽ​ ​സ​പ്​​ത​തി​ ​ആ​ഘോ​ഷി​ച്ച​ ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ൽ.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​പു​തി​യ​ ​ച​രി​ത്ര​നി​ർ​മ്മി​തി​യാ​ണ് ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ലെ​ന്ന് ​ന​മ്മു​ടെ​ ​സാ​മൂ​ഹ്യ​രാ​ഷ്ട്രീ​യ​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഒ​ന്ന​ട​ങ്കം​ ​പ​റ​യു​ന്ന​ത് ​വെ​റു​തെ​യ​ല്ല.

ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ൽ​ ​ഒ​ന്ന് ​ശ്രീ​ധ​ര​ന്റെ​ ​മു​ഖ​മാ​യി​രി​ക്കും.​ ​ന​ഗ​രം​ ​ഉ​ണ​രു​ന്ന​തു​ത​ന്നെ​ ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ലി​ന്റെ​ ​വാ​ക്കു​ക​ളോ​ടൊ​പ്പ​മാ​യി​രി​ക്കും.​ ​ചി​ല​പ്പോ​ൾ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രി​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​ബ​സ് ​സ്റ്റാ​ന്റി​ൽ​ ​ചാ​ന​ലി​ന് ​അ​ഭി​മു​ഖം​ ​ ന​ട​ത്തു​ക​യാ​യി​രി​ക്കും.​ ​ഉ​ന്ന​ത​ങ്ങ​ളി​ലെ​ ​ ക​ള്ള​ത്ത​ര​ങ്ങ​ളും​ ​പൊ​ള്ള​ത്ത​ര​ങ്ങ​ളും​ ​തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹം​ ​കോ​ൺ​ഗ്ര​സ് ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി​ ​തെ​റ്റി​പ്പി​രി​ഞ്ഞ​ത്.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ​ ​ഇ​ന്ദി​രാ​ഗ​ന്ധി​യു​ടെ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ലാ​പം​ ​ന​ട​ത്തി​ ​പു​റ​ത്തു​വ​ന്ന​ ​ജ​ഗ് ​ജീ​വ​ൻ​ ​റാ​മി​നെ​ ​അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് ​ത​ന്റെ​ ​നാ​ട്ടി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​ക്കൊ​ണ്ടാ​ണ് ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ൽ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ​സ​ജീ​വ​മാ​കു​ന്ന​ത്.​ ​ജ​ഗ് ​ജീ​വ​ൻ​ ​റാം​ ​രൂ​പീ​ക​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​ഫോ​ർ​ ​ഡെ​മോ​ക്ര​സി​ ​എ​ന്ന​ ​സം​ഘ​ട​ന​യി​ൽ​ ​അ​ദ്ദേ​ഹം​ ​ചേ​ർ​ന്നു​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​

പി​ന്നീ​ട് ​അ​ടി​യ​ന്തി​രാ​വ​സ്ഥ​യ്‌​ക്കു​ശേ​ഷം​ ​രൂ​പം​കൊ​ണ്ട​ ​ജ​ന​താ​പാ​ർ​ട്ടി​യു​ടെ​ ​യു​വ​ജ​ന​സം​ഘ​ട​ന​യാ​യ​ ​ഛ​ത്ര​യു​വ​ ​സം​ഘ​ർ​ഷ​ ​സ​മി​തി​യു​ടെ​ ​സം​സ്ഥാ​ന​ ​നേ​താ​വാ​യി​ ​അ​ദ്ദേ​ഹ​ത്തെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​അ​ങ്ങ​നെ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ട​ത്തി​യ​ ​ ശു​ചീ​ക​ര​ണ​യ​ജ്ഞം​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി.​ ​അ​നീ​തി​ക്കെ​തി​രെ​ ​ശ​ബ്‌​ദ​മു​യ​ർ​ത്താ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ന്നി​ൽ​ ​നി​ര​നി​ര​യാ​യി​ ​ധാ​രാ​ളം​ ​ചെ​റു​പ്പ​ക്കാ​ർ​ ​അ​ണി​നി​ര​ന്നു.​ ​നി​ല​വി​ലു​ള്ള​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ ​സ​മ​ര​മു​റ​ക​ളു​മാ​യി​ ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ലി​ന് ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ല.​ ​എ​ന്നാ​ൽ​ ​ജ​ന​ശ്ര​ദ്ധ​യും​ ​മ​റ്റും​ ​അ​ധി​കാ​ര​വ​ർ​ഗ​ത്തെ​ ​ക​ണ്ണു​തു​റ​പ്പി​ക്ക​ണം​ ​അ​തി​ന് ​പു​തി​യ​ ​പു​തി​യ​ ​മാ​ർ​ഗ​ങ്ങ​ളാ​ണ് ​അ​വ​ലം​ബി​ക്കു​ന്ന​ത്.​ ​

ക​യ്യൂ​രും​ ​ക​രി​വെ​ള്ളൂ​രും​ ​പു​ന്ന​പ്ര​യും​ ​വ​യ​ലാ​റും​ ​തേ​ഭാ​ഗ​യും​ ​ന​ക്‌​സ​ൽ​ബാ​രി​യു​മൊ​ന്നു​മ​ല്ല​ ​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സി​ൽ.​ ​സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം​ ​നി​യ​മ​പ​ര​മാ​യി​ ​മ​നു​ഷ്യ​ൻ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​എ​ങ്ങ​നെ​ ​പ​രി​ഹാ​രം​ ​തേ​ടാം​ ​അ​തും​ ​ഗാ​ന്ധി​യ​ൻ​ ​സ​മാ​ധാ​ന​ത്തി​ൽ.​ ​അ​ത്ത​രം​ ​അ​ന്വേ​ഷ​ണ​ ​ബു​ദ്ധി​യും​ ​ജാ​ഗ്ര​ത​യും​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ച​രി​ത്രം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ൽ​ ​ച​രി​ത്ര​പ​ര​മാ​യി​ ​കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ബ​ദ​ൽ​/​പ്ര​തി​രോ​ധ​ ​സം​സ്​​കാ​ര​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യ്‌​ക്കും​ ​പ​ട​ർ​ച്ച​യ്‌​ക്കും​ ​ഊ​ർ​ജ​സ്വ​ല​ ​സാ​ന്നി​ദ്ധ്യ​മാ​യ​ ​ജൈ​വ​ ​പോ​രാ​ളി​യെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​മ​ര​പാ​ത​യി​ലൂ​ടെ​ ​വെ​ളി​പ്പെ​ടു​ന്ന​ത്.​​​ ​'​'​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​ആ​മാ​ശ​യം​ ​ഹോ​ട്ട​ലു​കാ​രു​ടെ​ ​പ​ഴ​കി​യ​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​നി​റ​യ്‌​ക്കാ​നു​ള്ള​ ​കു​പ്പ​ത്തൊ​ട്ടി​യ​ല്ല""...​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി​ക്കൊ​ണ്ടു​ന​ട​ത്തി​യ​ ​സ​മ​രം,​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​വ​ന്ധ്യം​ക​ര​ണ​ ​ശ​സ്ത്ര​ക്രി​യ​യി​ൽ​ ​ഏ​ഴ് ​സ്ത്രീ​ക​ൾ​ ​മ​രി​ക്കാ​നി​ട​യാ​ക്കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഉ​ത്ത​ര​വാ​ദി​ക​ൾ​ക്ക​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ ​ഡി.​എം.​ഒ.​ ​ഡോ.​ ​ലീ​ല​ ​റാ​ഫേ​ലി​നെ​ ​പു​റ​ത്താ​ക്കാ​ൻ​വേ​ണ്ടി​ ​'​'​ചേ​ട്ട​ ​പു​റ​ത്ത്...​ ​ശ്രീ​ഭ​ഗ​വ​തി​ ​അ​ക​ത്ത് ""എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​പ്ര​തീ​ക​ാത്മ​ക​മാ​യി​ ​ന​ട​ത്തി​യ​ ​സ​മ​ര​മു​റ​ ​വ​ലി​യൊ​രു​ ​വാ​ർ​ത്ത​യാ​യി​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​അ​ല​യ​ടി​ച്ചി​രു​ന്നു.​ ​

ബ​സ് ​ചാ​ർ​ജ് ​വി​ല​വ​ർ​ദ്ധ​ന​വി​ലു​ണ്ടാ​യ​ ​ഫെ​യ​ർ​ ​സ്റ്റേ​ജ് ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​തെ​രു​വി​ലൂ​ടെ​ ​കാ​ള​വ​ണ്ടി​ ​തെ​ളി​ച്ച് ​തെ​രു​വു​ ​പി​ടി​ച്ച​ട​ക്ക​ൽ​ ​സ​മ​രം,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വ​ന്ന​പ്പോ​ൾ​ ​ഒ​ഴി​ഞ്ഞു​പോ​ക​ലി​ന്റെ​ ​ഘ​ട്ട​ത്തി​ലെ​ത്തി​യ​ ​പ​ഴ​യ​ ​കെ.​വി.​ ​സാ​നി​റ്റോ​റി​യം​ ​(​ക്ഷ​യ​രോ​ഗാ​ശു​പ​ത്രി​)​ ​നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​സ​മ​രം,​ ​ക​ള​ക്‌​ട​ർ​ക്ക് ​മാ​ലി​ന്യം​കൊ​ണ്ടൊ​രു​ ​ഇ​ല്ലം​നി​റ,​ ​നാ​യാ​ടി​വേ​ഷം​കെ​ട്ടി​ ​ഭി​ക്ഷാ​ട​ന​ ​സ​മ​രം​ ​തു​ട​ങ്ങി​ ​എ​ത്ര​യെ​ത്ര​ ​സ​മ​ര​മു​റ​ക​ളാ​ണ് ​സാം​സ്​​കാ​രി​ക​ ​ത​ല​സ്ഥാ​നം​ ​ക​ണ്ട​ത്.​ ​ശ​ക്ത​ൻ​ ​ത​മ്പു​രാ​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​വ​ന്ന് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ധി​കാ​രി​ക​ൾ​ക്ക് ​ശാ​സ​നം​ ​ന​ൽ​കി​യ​ ​സം​ഭ​വം​ ​ര​സ​ക​ര​മാ​യ​ ​ഉ​ഗ്ര​ൻ​ ​സ​മ​ര​ ​താ​ക്കീ​താ​യി​രു​ന്നു.​ ​ന​ഗ​രം​ ​മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യ​തു​കൊ​ണ്ട് ​ത​മ്പു​രാ​ന് ​സ​ഹി​ച്ചി​ല്ല.​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​ത​മ്പു​രാ​ൻ​ ​നേ​രി​ട്ടെ​ഴു​ന്ന​ള്ളി​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​വി​ചാ​ര​ണ​ ​ചെ​യ്‌​തു.​ ​മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ൽ​ ​മേ​യ​ർ,​ ​സെ​ക്ര​ട്ട​റി,​ ​പ്ര​തി​പ​ക്ഷ​നേ​താ​വ്,​ ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും,​ ​ശി​ക്ഷ​യാ​യി​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ചു​ട്ട​ ​അ​ടി​കൊ​ടു​ക്ക​ണ​മെ​ന്നും​ ​ത​മ്പു​രാ​ൻ​ ​ക​ല്പി​ച്ചു.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​ടി​ക്ക​ലി​ലെ​ ​സ​ദ്ബു​ദ്ധി​ഹോ​മം,​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന്റെ​ ​കൃ​ത്രി​മാ​നു​ക​ര​ണം​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ത് ​ന​ഗ​ര​ത്തി​ന്റെ​ ​സാം​സ്​​കാ​രി​ക​ത്ത​നി​മ​യെ​ ​അ​പ​ഹ​സി​ക്കു​ന്ന​തും​ ​ന​മ്മു​ടെ​ ​പൂ​ര​ത്തി​നെ​ ​വി​ക​ല​മാ​ക്കു​ക​യു​മാ​ണെ​ന്ന് ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ൽ​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി.​

​പു​തി​യ​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​വെ​ളി​ച്ച​പ്പാ​ടാ​യി​ ​വേ​ഷ​മി​ട്ട് ​കോ​മ​രം​ ​തു​ള്ളി​ ​ഗ​ജ​മേ​ള​യി​ലേ​ക്ക് ​കു​തി​ച്ച​ ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ലി​നെ​ ​അ​തേ​ ​വേ​ഷ​ത്തി​ൽ​ ​പോ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്‌​ത​ ​സം​ഭ​വം​ ​തു​ട​ങ്ങി​ ​എ​ത്ര​യെ​ത്ര​ ​ജ​ന​കീ​യ​ ​സ​മ​ര​മു​റ​ക​ളാ​ണ് ​കേ​ര​ളം​ ​ക​ണ്ട​ത്.​ ​ഇ​ന്നു​വ​രെ​ ​ആ​രും​ ​കാ​ണാ​ത്ത​ ​സ​മ​ര​മു​റ​ക​ൾ​ ​കാ​ണേ​ണ്ട​വ​രു​ടെ​ ​ക​ണ്ണു​ ​തു​റ​പ്പി​ച്ചു.​ ​ര​ക്തം​ ​പൊ​ടി​യാ​തെ​ ​ഇ​നി​യും​ ​മ​നു​ഷ്യാ​വ​കാ​ശ​പോ​രാ​ട്ട​ത്തി​ന്റെ​ ​ച​രി​ത്ര​പാ​ത​യി​ൽ​ ​ശ്രീ​ധ​ര​നെ​ പോ​ലെ​യു​ള്ള​ ​ആ​ളു​ക​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​പ്ര​യാ​സ​മാ​ണ്.​ ​അ​പ്പോ​ൾ​ ​പ്ര​തി​ക​ര​ണ​ശേ​ഷി​ ​മ​ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഇ​ന്ന​ത്തെ​ ​ഓ​രോ​രു​ത്ത​രും​ ​ആ​ ​മ​നു​ഷ്യാ​വ​കാ​ശ​പോ​രാ​ട്ട​ ​ജീ​വ​ച​രി​ത്രം​ ​പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ആ​ ​കാ​ല​ത്തെ​ക്കു​റി​ച്ച് ​സി​വി​ക് ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞ​തി​താ​ണ്.​ ​'​'​ന​വ​സാ​മൂ​ഹ്യ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ ​എ​ന്ന് ​പി​ന്നീ​ട​റി​യ​പ്പെ​ട്ട​ ​ഈ​ ​ജ​ന​കീ​യ​പ്ര​തി​രോ​ധാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ലി​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​അ​ന്ന​യാ​ൾ​ ​ന​ഗ​ര​ത്തി​ൽ​ ​ത​ന്നെ​യു​ള്ള​ ​ഇ​മ്മ​ട്ടി​ ​മെ​ഡി​ക്ക​ൽ​സി​ലെ​ ​ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​കോ​ൺ​ഗ്ര​സ് ​എ​സി​ന്റെ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റും​. ​ഞ​ങ്ങ​ള​ന്ന് ​രൂ​പീ​ക​രി​ച്ച​ ​പ്ര​തി​ക​ര​ണ​സം​ഘ​ത്തി​ൽ​ ​ഏ​താ​ണ്ടെ​ല്ലാ​ ​രാ​ഷ്ട്രീ​യ​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.​വ​ല​തു​പ​ക്ഷ​ത്തു​നി​ന്ന് ​യു​വ​മോ​ർ​ച്ച​ ​മു​ത​ൽ​ ​ഇ​ട​തു​വ​ശ​ത്തു​ള്ള​ ​സി.​പി.​ഐ.​എം.​ ​വ​രെ​ ​(​നേ​രി​ട്ട് ​ഈ​ ​കൂ​ട്ടാ​യ്‌​മ​യി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​ത് ​കോ​ൺ​ഗ്ര​സും​ ​സി.​പി.​എ​മ്മും​ ​മാ​ത്രം​)​ ​സി​മി​യും​ ​എ​സ്.​ഐ.​ഓ​യും​ ​യു​ക്തി​വാ​ദി​ ​സം​ഘ​വും​ ​എ.​ഐ.​വൈ.​എ​ഫും​ ​കോ​ൺ​ഗ്ര​സ് ​എ​സും​ ​ഞ​ങ്ങ​ൾ​ ​ജ​ന​കീ​യ​ ​സാം​സ്​​കാ​രി​ക​ ​വേ​ദി​ക്കാ​രും​ ​നീ​തി​ബോ​ധ​മു​ള്ള​ ​ഏ​റെ​ ​വ്യ​ക്തി​ക​ളും​ ​ഇ​വ​രോ​ടൊ​പ്പം​ ​സ​ജീ​വ​വും​ ​സ​ക്രി​യ​വു​മാ​യ​ ​നാ​ളു​ക​ൾ.​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​അ​വ​രു​ടെ​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളി​ൽ​ ​നി​ന്നു​കൊ​ണ്ടു​ത​ന്നെ​ ​പ്ര​തി​ക​ര​ണ​​​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഒ​രു​മി​ച്ച് ​പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു.​ ​

വ്യ​ത്യ​സ്ത​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹ്യാ​ഭി​പ്രാ​യ​ങ്ങ​ളും​ ​സം​ഘ​ട​നാ​താ​ൽ​പ്പ​ര്യ​ങ്ങ​ളു​മു​ള്ള​വ​രെ​ ​ പൊ​തു​വാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​സ്വീ​കാ​ര്യ​മാ​യ​ ​ഒ​രു​ ​മു​ഖം​ ​വേ​ണ​മാ​യി​രു​ന്നു.​ ​സൗ​മ്യം,​ ​ദീ​പ്തം,​ ​ല​ളി​തം,​ ​നി​സ്വാ​ർ​ഥം,​ ​നി​ഷ്​​ക​ള​ങ്കം,​ ​സ​ക്രി​യം...​ ​അ​ങ്ങ​നെ​യാ​ണ് ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ൽ​ ​ എ​ന്ന​ ​ നേ​തൃ​ബിം​ബം​ ​പി​റ​ക്കു​ന്ന​ത്.​ ​ഇ​തി​നി​ടെ​ ​ജ​ന​കീ​യ​ ​സാം​സ്​​കാ​രി​ക​ ​വേ​ദി​ ​ത​ന്നെ​ ​പി​രി​ച്ചു​ ​വി​ട​പ്പെ​ട്ടു.​ ​സി.​പി.​ഐ.​ ​(​എം.​എ​ൽ​)​ ​വ​ർ​ഗ​സ​മ​ര​ത്തി​ൽ​ ​വെ​ള്ളം​ ​ചേ​ർ​ക്കു​ന്നു​ ​എ​ന്ന​ ​രാ​ഷ്ട്രീ​യം​ ​പ​റ​ഞ്ഞ് ​ഈ​ ​സം​ഘ​ത്തി​ൽ​ ​നി​ന്നും​ ​പു​റ​ത്തു​പോ​യി.​ ​മ​ഴ​പ്പെ​യ്‌​ത്തു​ ​നി​ന്നി​ട്ടും​ ​മ​രം​ ​പെ​യ്‌​തു​കൊ​ണ്ടി​രു​ന്നു.​ ​ വാ​ക്കി​നു​ ​പ​ക​രം​ ​കു​റ​ച്ചു​കൂ​ടി​ ​കൃ​ത്യ​ത​യു​ള്ള​ ​പ്രൊ​ഫ​ഷ​ണ​ലു​മാ​യ​ ​പാ​ഠ​ഭേ​ദം​ ​എ​ന്നൊ​രു​ ​ദ്വൈ​വാ​രി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ഏ​കോ​പി​പ്പി​ക്കാ​നു​യ​ർ​ന്നു​ ​വ​ന്നു.​ ​മാ​ന​സി​ക​ചി​കി​ത്സ​യെ​ ​മാ​നു​ഷി​ക​മാ​ക്കാ​ൻ​ ​മാ​ന​സി​ ​എ​ന്ന​ ​ഗ്രൂ​പ്പു​കൂ​ടി​ ​സ​ജീ​വ​മാ​യി.​ ​പൗ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലി​ട​പെ​ടാ​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പി.​യു.​സി.​എ​ല്ലി​ലും​ ​ഞ​ങ്ങ​ൾ​ ​സ​ക്രി​യ​മാ​യി.​ ​പ​രി​സ്ഥി​തി​യു​ടെ​ ​രാ​ഷ്ട്രീ​യം​ ​എ​ന്ന​ ​സം​വാ​ദ​ത്തി​നും​ ​പ​ശ്ചി​മ​ഘ​ട്ട​ ​യാ​ത്ര​ക്കും​ ​ഈ​ ​സം​ഘം​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ന​വ​സാ​മൂ​ഹ്യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ആ​ദ്യ​പ്ര​ക​ട​ന​പ​ത്രി​ക​യും​ ​ഇ​ക്കാ​ല​ത്താ​ണി​റ​ങ്ങി​യ​ത്.​ ​അ​ടി​സ്ഥാ​ന​ത​ല​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​രു​ ​മാ​നി​ഫെ​സ്റ്റോ.​ ​

ദേ​ശീ​യ​ ​സ്വാ​ത​ന്ത്ര്യ​പ്ര​സ്ഥാ​ന​കാ​ല​ത്ത് ​കെ.​ ​കേ​ള​പ്പ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​തും​ ​വി.​ടി​ ​ഭ​ട്ട​തി​രി​പ്പാ​ട് ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​തു​മാ​യ​ ​ക​മ്യൂ​ൺ​ ​തൃ​ശൂ​ർ​ ​ഭാ​ഗ​ത്ത് ​തു​ട​ങ്ങാ​നൊ​രു​ ​ആ​ലോ​ച​ന​യു​മു​ണ്ടാ​യി.​ ​പ​ഴ​യ​ ​മം​ഗ​ളോ​ദ​യം​ ​കാ​ല​ത്തി​നു​ശേ​ഷം​ ​തൃ​ശ്ശി​വ​ ​പേ​രൂ​ർ​ ​മ​റ്റൊ​രു​ ​കാ​ല​യ​ള​വി​ലും​ ​ഇ​തേ​പോ​ലെ​ ​സ​ർ​ഗ്ഗാ​ത്മ​ക​വും​ ​സ​ക്രി​യ​വു​മാ​യി​ട്ടു​ണ്ടാ​വി​ല്ല.​ ​വാ​ഞ്ചി ​ലോ​ഡ്‌​ജ് ​തൃ​ശൂ​ർ​ ​സാം​സ്​​കാ​രി​ക​ വേ​ദി​യ​ന​ന്ത​ര​കാ​ല​ത്തേ​യും​ ​സാം​സ്​​കാ​രി​ക​ ​കേ​ന്ദ്ര​മാ​യി​ ​മാ​റി.​ ​ആ​ ​ലോ​ഡ്‌​​​ജോ​ ​മു​റി​യോ​ ​ഇ​പ്പോ​ൾ​ ​തൃ​ശൂ​രി​ലി​ല്ല.​ ​അ​ന്ന​വി​ടെ​ ​സ്ഥി​ര​മാ​യി​ ​ക​യ​റി​യി​റ​ങ്ങി​യി​രു​ന്ന​വ​ർ​ ​ജീ​വി​ത​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും​ ​പോ​യി.​ ​എ​ത്ര​യോ​ ​ഇ​ട​ങ്ങ​ളി​ൽ​ ​അ​ന്നു​ണ്ടാ​യി​രു​ന്ന​ ​പ​ല​രും​ ​സ്വ​യം​ ​ഉ​ള്ളി​ൽ​ ​നി​ന്നു​ ​ക​ത്തി​യ​വ​രാ​യി​രു​ന്നി​ല്ല.​ ​അ​ത​വ​രു​ടെ​ ​കു​റ്റ​വു​മ​ല്ല.​ ​പു​റ​ത്തെ​ ​ചൂ​ടി​ൽ​ ​ക​ത്തി​യ​വ​രാ​യി​രു​ന്നു​ ​പ​ല​രും.​ ​എ​ഴു​പ​തെ​ൺ​പ​തു​ക​ളി​ൽ​ ​ക​ത്തി​യെ​രി​യു​ന്ന​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​രു​ന്ന​ല്ലോ.​ ​കൂ​ട്ടാ​യ്‌​മ​ ​പി​ൻ​വാ​ങ്ങി​യ​തോ​ടെ​ ​അ​നാ​ഥ​രും​ ​അ​ര​ക്ഷി​ത​രു​മാ​യി​ ​ചി​ല​ർ.​ ​അ​വ​രി​ൽ​ ​ചി​ല​ർ​ ​സ്വ​യ​മ​റി​യാ​തെ​ ​കോ​മാ​ളി​വേ​ഷ​ങ്ങ​ൾ​ ​പോ​ലു​മാ​യി.​ ​എ​ങ്കി​ലും​ ​ആ​ ​കാ​ലം.​ ​ആ​ ​കാ​ലം​ ​ത​ന്നെ​യാ​ണ​ല്ലോ​ ​ആ​ ​ഓ​ർ​മ്മ​ക​ൾ.​""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, SREEDHAEAN THERAMBIL, ACTIVIST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.