പ്ലസ് ഒൺ പ്രവേശനം നടക്കുന്ന കോട്ടൺ ഹിൽ ഗവ. ഗേൾസ് എച്ച്. എസ്.എസിൽ എത്തിയ മന്ത്രി വി.ശിവൻകുട്ടി പ്രവേശനം നേടാൻ എത്തിയ വിദ്യാത്ഥിനികളോടും രക്ഷിതാക്കളോടുമായ് സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. സ്കൂൾ പ്രിൻസിപ്പൽ ലീന.എം തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |