SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.31 PM IST

19,682 രോഗികൾ, 16.14% ടി.പി.ആർ

covid-19-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 19,682പേർ കൂടി കൊവിഡ് ബാധിതരായി. 16.14ശതമാനമാണ് ടി.പി.ആർ. 24 മണിക്കൂറിനിടെ 1,21,94 5സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗബാധിതരായവരിൽ 6268പേർ വാക്‌സിനെടുക്കാത്തവരാണ്. 5743 പേർ ആദ്യഡോസും 4496 പേർ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 3175 പേർ വാക്‌സിന് അർഹരാകാത്തവരാണ്. 108 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം, 20,510 പേർ രോഗമുക്തി നേടി. 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.