അടൂർ : ധർമ്മാചാര്യന്മാർക്കും സന്യാസാശ്രമങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദുപരിഷത്ത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നാമജപധർണ്ണ 25 ന് രാവിലെ 10 ന് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നടക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം നിർവഹിക്കും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അദ്ധ്യക്ഷനായിരിക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |