താഷ്കെന്റ് : എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനലിൽ ഇന്ത്യൻ ക്ലബ് എ.ടി.കെ മോഹൻ ബഗാനെ ഉസ്ബകിസ്ഥാൻ ക്ലബ് നസാഫ് എതിരില്ലാത്ത ആറുഗോളുകൾക്ക് തോൽപ്പിച്ചു.
നസാഫിനായി സൂപ്പർ സ്ട്രൈക്കർ ഹുസൈൻ നോർഷയേവ് ഹാട്രിക്ക് നേടി. ആദ്യ പകുതിയിൽത്തന്നെ ബഗാൻ അഞ്ച് ഗോളുകൾ വഴങ്ങിയിരുന്നു. ഫൈനലിൽ ഹോംഗ് കോംഗ് ക്ലബ്ബായ ലീ മാന് എഫ്.സിയാണ് നസാഫിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |