ലണ്ടൻ : ഇംഗ്ലണ്ടിലെ വിവിധ ഡിവിഷനുകളിലെ ടീമുകൾ ഒന്നിച്ചു മത്സരിക്കുന്ന പരമ്പരാഗത നോക്കൗട്ട് ചാമ്പ്യൻഷിപ്പായ ലീഗ് കപ്പ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ് ഹാമാണ്1-0ത്തിന് അട്ടിമറിച്ചത് (1–0). ഒൻപതാം മിനിട്ടിൽ മാനുവൽ സാൻസീനിയാണു വെസ്റ്റ് ഹാമിന്റെ ഗോളടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |