SignIn
Kerala Kaumudi Online
Saturday, 20 April 2024 3.39 AM IST

 കർഷക സംഘം മുടക്കുഴ കൺവെൻഷൻ 

muda
കേരള കർഷക സംഘം മുടക്കുഴ വില്ലേജ് കൺവെൻഷൻ ഏരിയാ സെക്രട്ടറി സി.എം.അബ്ദുൾ കരിം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേരള കർഷക സംഘം മുടക്കുഴ വില്ലേജ് കൺവെൻഷൻ ഏരിയാ സെക്രട്ടറി സി.എം.അബ്ദുൾ കരിം ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് പി.കെ.ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഏരിയ ട്രഷറർ പി.കെ.സിദ്ധിക്ക് വടക്കൻ, എൽ.സി.സെക്രട്ടറി കെ.വി.ബിജു, സെക്രട്ടറി നാരായണൻ നായർ, കെ.വി.സുകുമാരൻ, കെ.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പ്രസിഡന്റ് പി.കെ.ശിവദാസ് ( പ്രസിഡന്റ്), നാരായണൻ നായർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CONVENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.