SignIn
Kerala Kaumudi Online
Thursday, 25 April 2024 6.48 AM IST

ഡുറൻഡ് കപ്പ് : ബെംഗളുരു എഫ്.സി സെമിയിൽ

durand-cup

കൊൽക്കത്ത : ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ആർമി ഗ്രീനിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കി ബെംഗളുരു എഫ്.സി ഡുറൻഡ് കപ്പ് ഫുട്ബാളിന്റെ സെമിഫൈനലിലെത്തി.

ഒൻപതാം മിനിട്ടിൽ ലല്ലാം കിമയിലൂടെ ആർമിയാണ് ആദ്യം സ്കോർ ചെയ്തത്.20-ാം മിനിട്ടിൽ മുയിരംഗിലൂടെ സമനില പിടിച്ച ബെംഗളുരുവിനായി 47-ാം മിനിട്ടിൽ ലിയോൺ അഗസ്റ്റിനും ,74-ാംമിനിട്ടിൽ നംഗ്യാൽ ബൂട്ടിയയും സ്കോർ ചെയ്തു. 89-ാം മിനിട്ടിൽ ടി.വി വിബിന്റെ ഗോളിലൂടെ ആർമി വീണ്ടും ആരവമുയർത്തിയെങ്കിലും ബെംഗളുരുവിന്റെ സെമി പ്രവേശനം തടയാനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DURAND CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.