മുംബയ്: അസാമിലെ ക്രൂരതക്കെതിരെ കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ. അസാമിൽ കുടിയൊഴിപ്പിക്കലിനെതിരെ ചെറുത്തുനിൽക്കുന്നവർക്കെതിരെയുള്ള കൊടും ക്രൂരതയുടെ ചിത്രങ്ങൾ കണ്ട് ഞാൻ ഞെട്ടി. സർക്കാരിന്റെ മൗനം എന്നെ തളർത്തുന്നു. അന്വേഷണത്തിന് പകരം കോടതികൾ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |