കൊച്ചി: മാരുതി സുസുക്കിയുടെ ഇടത്തരം സെഡാൻ മോഡലായ സിയസിന്റെ വില്പന മൂന്നുലക്ഷം യൂണിറ്റുകൾ പിന്നിട്ടു. 2014ൽ വിപണിയിലെത്തിയ സിയസിന് സുസുക്കിയുടെ 'സ്മാർട്ട് ഹൈബ്രിഡ്" ടെക്നോളജിയോട് കൂടിയ 1.5 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. 8.72 ലക്ഷം രൂപ മുതൽ 11.71 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |