തായ്പേയ്: മദ്ധ്യ തായ്വാനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 6.21നായിരുന്നു സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ഹുവാലിയൻ കൗണ്ടി ഹാളിൽ നിന്നും 45 കി.മീ ആഴത്തിൽ 37.1 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. അടുത്തുള്ള നാല് രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |