SignIn
Kerala Kaumudi Online
Saturday, 20 April 2024 7.15 AM IST

അജിത്ത് ഇറക്കത്തിൽ പ്രഥമ പുരസ്കാരം കാവ്യ ആനന്ദിന്

lockel

കടലുണ്ടി: കലാ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ അജിത്ത് ഇറക്കത്തിലിന്റെ സ്മരണയ്ക്കായുള്ള പ്രഥമ പുരസ്‌കാരം ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി കാവ്യ ആനന്ദിന് പുരുഷൻ കടലുണ്ടി സമ്മാനിച്ചു. ചിത്രകലയിലെ മികവിനാണ് പുരസ്‌കാരം.

കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ അനുസ്മരണച്ചടങ്ങിൽ ഓർമ്മകളുടെ സമാഹാരമായ 'ഒരു അമാവാസിക്കും പൗർണ്ണമിക്കുമിടയിൽ" പുസ്തകത്തിന്റെ പ്രകാശനം ഡോ.രാധാകൃഷ്ണൻ ഇളയിടത്ത് നിർവഹിച്ചു. അനിൽ മാരാത്ത് അദ്ധ്യക്ഷനായിരുന്നു. പ്രേംനാഥ് പച്ചാട്ട്, നജുമുൽ മേലത്ത്, തൊണ്ടിക്കോട് മുസ്തഫ എന്നിവർ​ സംസാരിച്ചു. യൂനസ് കടലുണ്ടി സ്വാഗതവും താജുദ്ദീൻ കടലുണ്ടി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.