ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ കൊലപാതക പീഡന കേസുകളിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ നൽകിയ അപ്പീലിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്.
അതേസമയം, ഈ കേസുകളിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് സി.ബി.ഐക്ക് നിർദ്ദേശം നൽകണമെന്ന ബംഗാൾ സർക്കാരിന്റെ അപേക്ഷ, ജസ്റ്റിസ് വിനീത് സരൻ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
കേസിൽ ഒക്ടോബർ ഏഴിന് അടുത്ത വാദം കേൾക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |