ഇടുക്കി: ജില്ലയിൽ 287 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 13.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 740 പേർ കൂടി കൊവിഡ് രോഗമുക്തി നേടി.
രോഗികൾ പഞ്ചായത്ത് തിരിച്ച്
അടിമാലി- 18
ആലക്കോട്- 1
അറക്കുളം- 6
അയ്യപ്പൻകോവിൽ- 5
ബൈസൺവാലി- 2
ചക്കുപള്ളം- 2
ചിന്നക്കനാൽ- 1
ഇടവെട്ടി- 10
ഇരട്ടയാർ- 5
കഞ്ഞിക്കുഴി- 1
കാമാക്ഷി- 2
കാഞ്ചിയാർ- 2
കരിമണ്ണൂർ- 6
കരിങ്കുന്നം- 4
കരുണാപുരം- 1
കട്ടപ്പന- 16
കോടിക്കുളം- 8
കൊക്കയാർ- 6
കൊന്നത്തടി- 16
കുടയത്തൂർ- 3
കുമാരമംഗലം- 5
കുമളി- 8
മണക്കാട്- 8
മറയൂർ- 1
മരിയാപുരം- 3
മൂന്നാർ- 1
മുട്ടം- 3
നെടുങ്കണ്ടം- 24
പള്ളിവാസൽ- 4
പാമ്പാടുംപാറ- 9
പെരുവന്താനം- 3
പുറപ്പുഴ- 6
രാജാക്കാട്- 4
ശാന്തൻപാറ- 1
സേനാപതി- 2
തൊടുപുഴ- 32
ഉടുമ്പൻചോല- 2
ഉടുമ്പന്നൂർ- 3
വണ്ടൻമേട്- 3
വണ്ടിപ്പെരിയാർ- 4
വണ്ണപ്പുറം- 16
വാത്തിക്കുടി- 15
വട്ടവട- 1
വാഴത്തോപ്പ്- 8
വെള്ളത്തൂവൽ- 5
വെള്ളിയാമറ്റം- 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |