SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.54 PM IST

ഒക്ടോബർ 2 ബി.ഡി.ജെ.എസ് വിജയ ദിവസം

s

ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിജയദിവസമായി ബി.ഡി.ജെ.എസ് ആചരിക്കുമെന്ന് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

ഇനിയും വാക്സിൻ എടുക്കാനുള്ളവരെ കണ്ടെത്തി ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്ന സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ സജ്ജരാകണം. കൊവിഡ് 19 നെതിരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണ്. ഒന്നാം ഘട്ട വാക്സിനേഷൻ സമ്പൂർണ്ണതയിലെത്തിച്ച എൻ.ഡി.എ സർക്കാരിനെ തുഷാർ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OCT 2
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.