SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.29 PM IST

അഖിലഭാരതീയ പൂർവ സൈനിക് സേവ പരിഷത്ത്

പുനലൂർ: അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് (എ.ബി.പി.എസ്.എസ്.പി) തെന്മല മേഖല കമ്മിറ്റി രൂപീകരണവും സൈന്യ മാതൃശക്തി അംഗത്വ വിതരണവും ഇടമൺ സത്രം ജംഗ്ഷനിലെ പി.വിജയൻ സ്മാരക ഹാളിൽ നടന്നു. സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മധു വട്ടവിള പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൈലം വാസുദേവ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇഞ്ചക്കാട് വാസുദേവൻ പിളള, ജില്ല ജനറൽ സെക്രട്ടറി അശോക് കുമാർ, അജീഷ്, അശോക് കുമാർ തുഷാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്.അജയകുമാർ(പ്രസിഡന്റ് ), കെ.വിജയൻ(വൈസ് പ്രസിഡന്റ് ), എസ്.അജയൻ(സെക്രട്ടറി), എം.ആർ.രാജേഷ്(ട്രഷറർ), സൈന്യ മാതൃശക്തി പ്രസിഡന്റായി സീന അരുൺ, ജനറൽ സെക്രട്ടറിയായി ആശപ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.