SignIn
Kerala Kaumudi Online
Saturday, 20 April 2024 5.42 AM IST

കല്യാൺ ജുവലേഴ്‌സിൽ ഉത്സവകാല കാഷ്ബാക്ക് ഓഫർ

kalyan

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ആഭരണങ്ങൾക്ക് ആകർഷക കാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് കല്യാൺ ജുവലേഴ്‌സ്. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും കാഷ്‌ബാക്ക് നേടാം. പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് കാഷ്ബാക്ക് 20 ശതമാനം വരെ. നവംബർ 30 വരെയാണ് ഓഫർ.
കല്യാൺ ജുവലേഴ്‌സിന്റെ ഏറ്റവും പുതിയ ആഭരണ രൂപകല്പനകൾ ആകർഷകവിലയ്ക്ക്

സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സുരക്ഷിത ഷോപ്പിംഗിനായി കല്യാൺ ജുവലേഴ്‌സ് ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. https://campaigns.kalyanjewellers.net/livevideoshopping എന്ന ലിങ്കിലൂടെ ആഭരണങ്ങൾ വീട്ടിലിരുന്ന് തന്നെ തിരഞ്ഞെടുക്കാം. വിലയിലെ കയറ്റിറക്കങ്ങൾ ബാധിക്കാതെ കുറഞ്ഞവിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാവുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്‌ഷൻ ഓഫറും മികവാണ്. വിവരങ്ങൾക്ക് www.kalyanjewellers.net

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN JEWELLERS, FESTIVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.