SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.11 PM IST

ലാഭമെടുപ്പിൽ തകർന്ന് ഓഹരി വിപണി

sensex

കൊച്ചി: കഴിഞ്ഞദിവസങ്ങളിലെ റെക്കാഡ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലും ക്രൂഡോയിൽ വിലക്കയറ്റം, ബോണ്ട് യീൽഡ് വർദ്ധന എന്നിവയിൽ ആശങ്കപ്പെട്ടും നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീണു. ഒരുവേള ആയിരം പോയിന്റോളം ഇടിഞ്ഞ സെൻസെക്‌സ് വ്യാപാരാന്ത്യം 410 പോയിന്റിടിഞ്ഞ് 59,667ലാണുള്ളത്. 106 പോയിന്റ് നഷ്ടവുമായി നിഫ്‌റ്റി 17,748ലും. രൂപ ഡോളറിനെതിരെ 23 പൈസ ഇടിഞ്ഞ് 73.83ലാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STOCKS, SENSEX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.