ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ന് രാത്രിയും തകർപ്പൻ പോരാട്ടങ്ങൾ. ഗ്രൂപ്പ് എച്ചിലെ യുവന്റസും ചെൽസിയും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം.മറ്റ് മത്സരങ്ങളിൽ ആദ്യ ജയം തേടി പ്രമുഖ ടീമുകളായ ബാഴ്സലോണ ഗ്രൂപ്പ് ഇയിൽ ബെൻഫിക്കയേയും ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്രഡ് വിയ്യാറയലിനേയും നേരിടും.
മത്സര ഫിക്സ്ചർ
അത്ലാന്റ - യംഗ് ബോയ്സ്
സെന്നിത് - മാൽമോ
(രാത്രി 10.30 മുതൽ)
വോൾഫ്സ്ബർഗ് - സെവിയ്യ
ബയേൺ - ഡൈനാമോ
സാൽസ്ബർഗ് - ലില്ലെ
യുവന്റ്സ് -ചെൽസി
ബെൻഫിക്ക -ബാഴ്സ
മാൻ.യുണൈറ്രഡ്- വിയ്യാറയൽ
(രാത്രി 12.30 മുതൽ)
മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സോണി ചാനലുകളിലും സോണി ലൈവിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |