SignIn
Kerala Kaumudi Online
Thursday, 28 March 2024 7.35 PM IST

കോൺഗ്രസ് പദയാത്ര

gandhi

കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി "ഗാന്ധി തന്നെ മാർഗം" പരിപാ‌ടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പദയാത്രകളും പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തും. 3. 30 ന് ഗാന്ധിജിയുടെ പാദസ്പർശമേറ്റ എം.റ്റി.സ്കൂൾ അങ്കണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് 75 കോൺഗ്രസ് നേതാക്കന്മാർ പദയാത്രയായി കുമാരനല്ലൂർ ക്ഷേത്രാങ്കണത്തിലെത്തി ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GANDHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.