SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.38 PM IST

സൗജന്യ ഹൃദ്‌രോഗ നിർണ്ണയ ക്യാമ്പ്

heart

ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്‌ടോബർ 9 വരെ സൗജന്യ ഹൃദ്‌രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഡോ. അബ്ദുൾ ഖാദർ , ഡോ ജോജി ബോബൻ, , ഡോ ജിത്തു സാം രാജൻ എന്നിവർ നയിക്കുന്ന ക്യാമ്പിൽ ഇ.സി. ജി. ബ്‌ളഡ് ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകളും സൗജന്യമാണ്. എക്കോ, റ്റി.എം.റ്റി എന്നിവയ്ക്ക് 500 രൂപ മാത്രമേ ഈടാക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് 5000 രൂപയ്ക്ക് ആൻജിയോഗ്രാം ചെയ്തു നല്കുമെന്ന് ഡയറക്ടർ ഫാ. തോമസ് മംഗലത്ത് അറിയിച്ചു. ഫോൺ: 8943353611

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HEART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.