SignIn
Kerala Kaumudi Online
Friday, 29 March 2024 5.57 PM IST

അഭിമുഖം 6 ന്

inter

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഹിന്ദി) ബൈ ട്രാൻസ്ഫർ കാറ്റഗറി നമ്പർ. 513/2019 തസ്തികയ്ക്കായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ ഒക്‌ടോബർ 6ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. എസ്എം.എസ്, പ്രൊഫൈൻ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകൾ ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാർത്ഥി കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഫോൺ: 0468 2222665.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.