SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.54 AM IST

ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നത് ദുഷിച്ച പ്രവണത: അസി. കളക്ടർ

v
േ​ര​ള​കൗ​മു​ദി​ ​കൊ​ല്ലം​ ​യൂ​ണി​റ്റ് ​ ബീച്ച് റോഡ് ഹോട്ടൽ സീപാലസ് കോൺഫറൻസ് ഹാളിൽ സം​ഘ​ടി​പ്പി​ച്ച​ ​ഹൃ​ദ​യ​ദി​നാ​ച​ര​ണ​വും​ ​ഡോ​ക്ട​ർ​മാ​രെ​ ​ആ​ദ​രി​ക്ക​ലും​ ​ച​ട​ങ്ങിൽ അസി. കളക്ടർ ഡോ. അരുൺ എസ്. നായർ സംസാരിക്കുന്നു

കൊല്ലം: ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും മോശമായി പെരുമാറുന്നത് ദുഷിച്ച പ്രവണതയാണെന്നും അവരെ ആരോഗ്യ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരായി കണ്ട് ബഹുമാനിക്കണമെന്നും അസി. കളക്ടർ ഡോ. അരുൺ എസ്. നായർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യമേഖലയുടെയും വില മനസിലായ കാലത്തിൽ കൂടിയാണ് നാം കടന്നുപോകുന്നത്. ഹൃദയം എന്നത് സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ചിഹ്നം കൂടിയാണ്. അതിനാൽ ജാതിമത ചിന്തകൾക്കപ്പുറം ബന്ധങ്ങളുടെ സാമൂഹിക പ്രാധാന്യം കൂടി ഓരോ ഹൃദയ ദിനത്തിനുമുണ്ട്. അത്തരം ചിന്തകൾ കൂടി ബോധവത്കരണത്തിന്റെ ഭാഗമായി ഉയർന്നുവരണം. താൻ ഡോക്ടറായ ശേഷമാണ് ഐ.എ.എസ് പദവിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.