ഫറോക്ക്: വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന സാഹചര്യത്തിൽ ഫറോക്ക് പഴയ പാലത്തിലേക്ക് വാഹനങ്ങൾ സുഗമമായി കടത്തിവിടാനും ചെറുവണ്ണൂർ ടി.പി റോഡ് ജംഗ്ഷനിൽ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ട്രാഫിക് കോണുകൾ സ്ഥാപിച്ചു. ചെറുവണ്ണൂർ പൗരസമിതിയുടെ ആവശ്യ പ്രകാരമാണ് നടപടി. ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ വി. ജയചന്ദ്രൻ കോണുകൾ സ്ഥാപിച്ചു. രാമനാട്ടുകര എയ്ഡ് പോസ്റ്റ് സബ് ഇൻസ്പെക്ടർ സി.കെ അരവിന്ദൻ, ചെറുവണ്ണൂർ പൗരസമിതി പ്രസിഡന്റ് കെ. ഉദയകുമാർ, വോളണ്ടിയർ ക്യാപ്റ്റൻ അഷറഫ് ചെറുവണ്ണൂർ, കെ. പി. വിജോയ്, മുഹമ്മദ് അർഷിദ്, മൊയ്തീൻ കളത്തിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |