കൊച്ചി: ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയായി ഉമേഷ് ചള്ളിയിലിനെ തിരഞ്ഞെടുത്തു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷന്റെ അദ്ധ്യക്ഷതയിൽ കൂടിയ പാർട്ടി സെന്ററിന്റേതാണ് തീരുമാനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു അറിയിച്ചു. കഴിഞ്ഞ മാസമാണ് കൊടുങ്ങല്ലൂർ എം.എൽ.എ ആയിരുന്ന ഉമേഷ് ചള്ളിയിൽ ജെ.എസ്.എസിൽ തിരിച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |