SignIn
Kerala Kaumudi Online
Thursday, 18 April 2024 8.23 AM IST

റവന്യൂ കാൾ സെന്ററിന് ഇന്ന് തുടക്കം

call

ടോൾ ഫ്രീ നമ്പർ: 1800 42 552 55

തിരുവനന്തപുരം: റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും ജനങ്ങൾക്ക് ഫോണിൽ അറിയിക്കാൻ തിരുവനന്തപുരത്ത് വകുപ്പിന്റെ പ്രത്യേക കാൾ സെന്റർ പ്രവർത്തനം ഇന്ന് ആരംഭിക്കും. 1800 42 552 55 ആണ് ടോൾ ഫ്രീ നമ്പർ.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം. കാൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നവയാണെങ്കിൽ അങ്ങനെയും അല്ലെങ്കിൽ ഫോൺ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയും പരിഹാരം നിർദേശിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വിളിക്കുമ്പോൾ ഉടൻ പരിഹാരം ലഭിക്കാത്തവയാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ കാൾ റെക്കാഡ് പരിശോധിച്ച് മറുപടി നൽകും. കാൾ സെന്റർ ഉദ്ഘാടനം തിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ ഇന്ന് രാവിലെ 11 ന് മന്ത്രി കെ.രാജൻ നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CALL CENTRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.