SignIn
Kerala Kaumudi Online
Friday, 29 March 2024 7.57 PM IST

ലാറ്ററൽ എൻട്രി രണ്ടാം സ്‌പോട്ട് അഡ്മിഷൻ

c

കൊല്ലം : എഴുകോൺ സർക്കാർ പോളിടെക്‌നിക്ക് കോളേജിലെ 2021-22 അദ്ധ്യയന വർഷത്തെ ഡിപ്ലോമ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ് ലാറ്ററൽ എൻട്രി രണ്ടാം സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ നാലിന് കോളേജിൽ നടക്കും.

ജില്ലാതല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്ലസ്ടു/ വി.എച്ച്.എസ്.സി, ജില്ലാ തല റാങ്ക് 1 മുതൽ 200 വരെയുളളവരും, റാങ്കുലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ എസ്.സി. / എസ്.ടി വിഭാഗക്കാർക്കും ഉച്ചയ്ക്ക് 12 മണിമുതൽ 2 വരെ രജിസ്‌ട്രേഷൻ നടത്താം.

അഡ്മിഷൻ സമയത്ത് ടി.സി ഒഴികെയുളള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മറ്റ് പോളിടെക്‌നിക്ക് കോളേജുകളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ലിപ്പും ഫീസ് രസീതും ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേദിവസം തന്നെ ഫീസിനിത്തിൽ 13,780 രൂപ എ.ടി.എം കാർഡ് മുഖേനെയും പി.ടി.എ സംഭാവന പണമായും അടയ്ക്കണം. ഫോൺ: 9744846849, 9400364047 ,94 47398413.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.