SignIn
Kerala Kaumudi Online
Monday, 29 November 2021 9.17 PM IST

സാംസ്‌കാരിക വിഷം തീണ്ടുന്ന മലയാളി,​ സീരി​യലുകൾ സമൂഹത്തി​ന് എന്തു സന്ദേശമാകണം നൽകേണ്ടത് ?​

ss

നടൻ പ്രേംകുമാറി​ന്റെ ചി​ന്തകൾ...

സം​സ്‌​കാ​ര​പ​ഠ​നം​ ​ഇ​ന്ന് ​ഏ​റെ​ ​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ ​ഒ​രു​ ​മേ​ഖ​ല​യാ​യാ​ണ് ​പൊ​തു​വെ​ ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ​ ​ആ​കെ​ത്തു​ക​യാ​ണ് ​സം​സ്‌​കാ​ര​മെ​ന്ന് ​റെ​യ‌്മ​ണ്ട് ​വി​ല്യം​സും ​പോ​രാ​ട്ട​ത്തി​ന്റെ​ ​സ​മ​ഗ്ര​ശൈ​ലി​യെ​ന്ന് ​ഇ.​പി.​ ​തോം​സ​ണും​ ​സം​സ്‌​കാ​ര​ത്തെ​ ​നി​ർ​വ​ചി​ക്കു​ന്നു.​ ​മ​നു​ഷ്യ​വം​ശം​ ​ഇ​ന്നു​വ​രെ​ ​ന​ട​ത്തി​യ​ ​എ​ല്ലാ​ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും​ ​ഫ​ല​മാ​യി​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​വ​ന്നു​ചേ​ർ​ന്നി​ട്ടു​ള്ള​ ​ന​ന്മ​ക​ളു​ടെ​യും​ ​മൂ​ല്യ​ങ്ങ​ളു​ടെ​യും​ ​പ്ര​തി​ഫ​ല​ന​മാ​യാ​ണ് ​സം​സ്‌​കാ​ര​ത്തെ​ ​വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന​ത്.​ ​

വ​ർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ളും​ ​പു​സ്ത​ക​ങ്ങ​ളും​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളു​മെ​ല്ലാം​ ​സാം​സ്‌​കാ​രി​ക​ ​പ​രി​വ​ർ​ത്ത​ന​ത്തി​ന് ​സ​ഹാ​യി​ച്ച​ ​ഘ​ട​ക​ങ്ങ​ളാ​ണ്.​ ​ചു​റ്റു​പാ​ടും​ ​ന​ട​ക്കു​ന്ന​ ​സം​ഭ​വ​ങ്ങ​ളോ​ടു​ള്ള​ ​ന​മ്മു​ടെ​ ​പ്ര​തി​ക​ര​ണം​ ​നാം​ ​ഇ​തു​വ​രെ​ ​ആ​ർ​ജ്ജി​ച്ച​ ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക.​ ​മ​റ്റെ​ല്ലാ​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​യും​ ​അ​പേ​ക്ഷി​ച്ച് ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ത്തി​ന് ​ഇ​ന്ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​എ​ല്ലാ​ ​ചാ​ന​ലു​ക​ളി​ലും​ ​തു​ട​ർ​ച്ച​യാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​പ​രി​പാ​ടി​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​നാം​ ​ചി​ല​ ​പു​ന​ർ​വാ​യ​ന​ക​ൾ​ ​ന​ട​ത്തേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.

പ​ല​ ​ച​ല​ച്ചി​ത്ര​ങ്ങ​ളും ​ ​ നാ​ട​ക​ങ്ങ​ളും​ ​സാ​ഹി​ത്യ​കൃ​തി​ക​ളും​ ​ടെ​ലി​വി​ഷ​ൻ​ ​പ​രി​പാ​ടി​ക​ളു​മൊ​ക്കെ​ ​മാ​ര​ക​മാ​യ​ ​എ​ൻ​ഡോ​സ​ൾ​ഫാ​നെ​ ​പോ​ലെ​ ​സ​മൂ​ഹ​ത്തി​ന് ​അ​പ​ക​ട​ക​ര​മാ​ണ്.​ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ജ​നി​ത​ക​പ​ര​മാ​യ​ ​ശാ​രീ​രി​ക​വൈ​ക​ല്യ​ങ്ങ​ളാ​ണു​ണ്ടാ​ക്കു​ന്ന​തെ​ങ്കി​ൽ,​ ​മേ​ല്പ​റ​ഞ്ഞ​വ​ ​മ​നു​ഷ്യ​നി​ൽ​ ​മാ​ന​സി​ക​വൈ​ക​ല്യ​മു​ണ്ടാ​ക്കു​ന്നു.​ ​ത​ല​മു​റ​ക​ളു​ടെ​ ​ബു​ദ്ധി​യെ​യും​ ​ചി​ന്ത​യെ​യും​ ​ഭാ​വ​ന​യെ​യു​മെ​ല്ലാം​ ​വി​ക​ല​മാ​ക്കു​ക​യും​ ​മു​ര​ടി​പ്പി​ക്കു​ക​യും​ ​മ​ന​സ്സു​ക​ളെ​ ​വി​ഷ​ലി​പ്ത​മാ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​യ​ ​അ​വ​സ്ഥ​യാ​ണി​വ​ ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളി​യു​ടെ​ ​സാം​സ്‌​കാ​രി​ക​ ജീ​വി​ത​ത്തി​നു​മേ​ൽ​ ​ദ​യാ​ര​ഹി​ത​മാ​യി​ ​പ​ട​രു​ന്ന​ ​വി​ഷാ​ണു​ക്ക​ളാ​യി​ ​ഇ​വ,​ ​പ്ര​ത്യേ​കി​ച്ചും​ ​ചി​ല​ ​ടെ​ലി​വി​ഷ​ൻ​ ​പ​രി​പാ​ടി​ക​ൾ​ ​ന​മ്മു​ടെ​ ​സ്വീ​ക​ര​ണ​മു​റി​ക​ളി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​ട​ക്കു​ക​യാ​ണ്.​ ​അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​ ​ആ​ൾ​ക്കാ​ർ​ ​പോ​ലും​ ​അ​ത്ത​രം​ ​ചാ​ന​ൽ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ച​തി​ക്കു​ഴി​യി​ൽ​ ​കു​ടു​ങ്ങി​പ്പോ​കു​ന്നു.​ ​ഈ​ ​സാം​സ്‌​കാ​രി​ക​ ​ജീ​ർ​ണ​ത​യ‌്ക്ക് ​അ​റു​തി​യി​ല്ലാ​തെ​ വ​രു​ന്ന​ത് ​അ​ത്യ​ന്തം​ ​ഗൗ​ര​വ​ത്തോ​ടെ​ ​നാം​ ​കാ​ണേ​ണ്ട​തു​ണ്ട്.
ഓ​രോ​ ​ദി​വ​സ​വും​ ​ടെ​ലി​വി​ഷ​ൻ​ ​ചാ​ന​ലു​ക​ൾ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​പ​രി​പാ​ടി​ക​ളു​ടെ​ ​നി​ല​വാ​രം​ ​വി​ല​യി​രു​ത്തു​മ്പോ​ൾ​ ​ജ​ന​പ്രി​യ​ ​ഇ​ന​മാ​യ​ ​സീ​രി​യ​ലു​ക​ളാ​ണ് ​ഏ​റ്റ​വും​ ​പി​ന്നി​ൽ.​ ​​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ആ​ ​കാ​ല​യ​ള​വി​ൽ​ ​ശാ​രീ​രി​ക​വും​ ​മാ​ന​സി​ക​വും​ ​സാം​സ്‌​കാ​രി​ക​വു​മാ​യ​ ​വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ങ്കി​ലും​ ​സീ​രി​യ​ലി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​കാ​ല​മെ​ത്ര​ ​ക​ഴി​ഞ്ഞാ​ലും​ ​ഒ​രു​ ​വ​ള​ർ​ച്ച​യു​മു​ണ്ടാ​കു​ന്നി​ല്ല.​ ​ആ​വ​ർ​ത്ത​ന​വി​ര​സ​ങ്ങ​ളാ​യ​ ​സ​ന്ദ​ർ​ഭ​ങ്ങ​ളും​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​അ​നു​ദി​നം​ ​അ​രോ​ച​ക​മാ​യി​ ​തു​ട​രു​ന്നു.​ ​അ​ഭി​ന​യം​ ​എ​ന്ന​ത് ​ന​ടീ​ന​ട​ന്മാ​ർ​ ​നി​ര​ന്നു​നി​ന്ന് ​നി​റു​ത്താ​തെ​ ​പ​റ​യു​ന്ന​ ​കു​റെ​ ​വ​ർ​ത്ത​മാ​നം​ ​മാ​ത്ര​മാ​യി​ ​മാ​റു​ന്നു.​ ​ച​തു​ർ​വി​ധാ​ഭി​ന​യ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളൊ​ന്നും​ ​സീ​രി​യ​ലു​ക​ളി​ൽ​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
ഇ​തു​വ​രെ​യും​ ​പ​റ​യാ​ത്ത​ ​ഒ​രു​ ​ക​ഥ​ ​എ​ന്നൊ​ന്നി​ല്ല.​ ​എ​ല്ലാ​ ​ക​ഥ​യും​ ​പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​താ​ണ്.​ ​ഓ​രോ​ ​ക​ഥ​യും​ ​ പു​തി​യ​ ​പു​തി​യ​ ​രീ​തി​ക​ളി​ൽ​ ​ആ​വി​ഷ്‌​ക​രി​ക്കു​ന്നു​ ​എ​ന്നു​ ​മാ​ത്ര​മേ​യു​ള്ളു.​ ​എ​ങ്കി​ലും​ ​ഒ​രു​ ​യ​ഥാ​ർ​ത്ഥ​ ​(​റി​യ​ലി​സ്റ്റി​ക്)​ ​ജീ​വി​ത​ക​ഥ​ ​ദൃ​ശ്യ​വ​ത്ക​രി​ക്കു​മ്പോ​ൾ​ ​അ​ത് ​ജീ​വി​ത​ത്തി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​യാ​ക​ണം.​ ​ജീ​വി​ത​ത്തി​ന്റെ​ ​ക​ലാ​പ​ര​മാ​യ​ ​പു​നഃ​സൃ​ഷ്ടി​യു​മാ​ക​ണം.​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​അ​നു​ഭ​വം​ ​ന​ൽ​കാ​ൻ​ ​അ​തി​നു​ ​ക​ഴി​യ​ണം.​ ​ആ​വി​ഷ്‌​കൃ​ത​മാ​വു​ന്ന​ ​ജീ​വി​ത​ത്തി​ന്റെ​ ​മാ​തൃ​ക​ക​ൾ​ ​ഭൂ​മി​യി​ൽ​ ​എ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടാ​വ​ണം.​ ​പ​ക്ഷേ​ ​ജീ​വി​ത​ത്തി​ന്റെ​ ​യാ​തൊ​രു​ ​സ്വാ​ഭാ​വി​ക​ത​യു​മി​ല്ലാ​ത്ത​ ​ക​ഥ​ക​ളും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും ​ ​അ​ശ്ലീ​ല​വും​ ​ദ്വ​യാ​ർ​ത്ഥ​വും​ ​നി​റ​ഞ്ഞ​ ​സം​സ്‌​കാ​ര​ര​ഹി​ത​മാ​യ​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​കൃ​ത്രി​മ​മാ​യ​ ​ആ​വി​ഷ്‌​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള​ ​വെ​റും​ ​കെ​ട്ടു​കാ​ഴ്ച​ക​ളാ​യാ​ണ് ​പ്രേ​ക്ഷ​ക​നി​ലേ​ക്കെ​ത്തു​ന്ന​ത്.
ഒ​രു​ ​സാ​ധു​പെ​ൺ​കു​ട്ടി​യോ​ ​കു​രു​ന്നു​ ​കു​ഞ്ഞോ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ ​ക്രൂ​ര​ത​ക​ളാ​ണ് ​പ്ര​മേ​യ​മെ​ങ്കി​ൽ​ ​ആ​ ​ക്രൂ​ര​ത​യു​ടെ​ ​ഏ​റ്റ​വും​ ​പാ​ര​മ്യ​വും​ ​ക​ട​ന്ന് ​എ​പ്പി​സോ​ഡു​ക​ൾ​ ​മു​ന്നോ​ട്ടു​പോ​കും.​ ​സാ​മാ​ന്യ​ജ​ന​ത്തി​ന്റെ​ ​സ​ക​ല​ ​യു​ക്തി​യെ​യും​ ​പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ​അ​വി​ശ്വ​സ​നീ​യ​ ​ത​ല​ങ്ങ​ളി​ലേ​ക്ക് ​ആ​ ​ക്രൂ​ര​ത​യെ​ ​വ​ള​ർ​ത്തി​ ​എ​ങ്ങ​നെ​യും​ ​പ്രേ​ക്ഷ​ക​രെ​ ​ക​ണ്ണീ​ര​ണി​യി​ച്ച് ​റേ​റ്റിം​ഗി​ലേ​ക്ക് ​കു​തി​ക്കു​ന്ന​തി​നാ​ണ് ​ശ്ര​മം.​ ​അ​തി​നാ​യി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കൊ​ണ്ട് ​എ​ന്തും​ ​ചെ​യ്യി​ക്കും.​ ​അ​ഹ​ങ്കാ​രി​ക​ളും​ ​ത​ന്റേ​ടി​ക​ളു​മൊ​ക്കെ​യാ​ണ് ​മി​ക്ക​ ​സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളും.​ ​സ്വ​ന്തം​ ​ഭ​ർ​ത്താ​വി​നെ​യും​ ​മ​റ്റു​ ​പു​രു​ഷ​ന്മാ​രെ​യു​മൊ​ക്കെ​ ​അ​വ​ർ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ന്ന​ ​ഭാ​ഷ​യും​ ​വാ​ക്കു​ക​ളും​ ​ധാ​ർ​ഷ്ട്യം​ ​നി​റ​ഞ്ഞ​ ​അ​വ​രു​ടെ​ ​പെ​രു​മാ​റ്റ​വും​ ​ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളു​മൊ​ക്കെ​ ​ഭാ​ര​തീ​യ​ ​സ്ത്രീ​സ​ങ്ക​ല്പ​ത്തി​ന്റെ​ ​സ​ർ​വ​ ​മ​ഹ​നീ​യ​ത​ക​ളും​ ​അ​പ്പാ​ടെ​ ​ത​ക​ർ​ക്കു​ന്ന​താ​ണ്.​ ​സ്ത്രീ​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ളാ​ണ് ​ഒ​ട്ടു​മി​ക്ക​ ​സീ​രി​യ​ലു​ക​ളി​ലും​ ​ആ​വി​ഷ്‌​ക​രി​ക്ക​പ്പെ​ടു​ന്ന​ത്.​ ​ഇ​തൊ​ക്കെ​ ​നി​ര​ന്ത​രം​ ​കാ​ണു​ന്ന​ ​സാ​ധാ​ര​ണ​ ​പ്രേ​ക്ഷ​ക​ർ​ ​ഇ​താ​ണ്,​ ​ഇ​ങ്ങ​നെ​യാ​ണ്,​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​തം​ ​എ​ന്ന് ​തെ​റ്റി​ദ്ധ​രി​ക്കു​ന്നു.​ ​
സീ​രി​യ​ലു​ക​ളി​ൽ​ ​കാ​ട്ടു​ന്ന​ ​കു​ത​ന്ത്ര​വും​ ​കു​ത്തു​വാ​ക്കും​ ​കു​ത്തി​ത്തി​രി​പ്പും​ ​പാ​ര​വ​യ്പും​ ​പ​ര​ദൂ​ഷ​ണ​വും​ ​പീ​ഡ​ന​ങ്ങ​ളും​ ​തു​ട​ങ്ങി​ ​സ​ർ​വ​ ​അ​സാ​ന്മാ​ർ​ഗി​ക​ ​സം​ഗ​തി​ക​ളും​ ​സാ​ന്മാ​ർ​ഗി​ക​മാ​ണെ​ന്നു​ ​ചി​ന്തി​ക്കു​ന്നു.​ ​ജീ​വി​ത​ത്തോ​ടു​ള്ള​ ​മ​നോ​ഭാ​വ​വും​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കാ​ഴ്ച​പ്പാ​ടു​ക​ളു​മൊ​ക്കെ​ ​ഈ​ ​കാ​ഴ്ച​ക​ളു​ടെ​ ​ശീ​ല​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​രൂ​പ​പ്പെ​ടു​ത്തു​ന്നു.​ ​പു​രു​ഷ​ന്മാ​രെ​ല്ലാം​ ​അ​വി​ഹി​ത​ക്കാ​രാ​ണെ​ന്ന് ​ധ​രി​ച്ച് ​സം​ശ​യ​രോ​ഗി​ക​ളാ​യി​ ​മാ​റു​ന്ന​ ​സ്ത്രീ​ക​ളും,​ ​സ്ത്രീ​ക​ളെ​ല്ലാം​ ​വ​ഴി​പി​ഴ​ച്ച​വ​രാ​ണെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​പു​രു​ഷ​ന്മാ​രും,​ ​എ​ല്ലാം​ ​ഇ​ങ്ങ​നെ​യാ​ണെ​ന്ന് ​ജീ​വി​ത​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ളാ​യി​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ളും​ ​സ​മൂ​ഹ​ത്തി​ൽ​ ​വ​ള​രെ​യേ​റെ​ ​വ​ർ​ദ്ധി​ച്ചി​രി​ക്കു​ന്നു.​ ​ടെ​ലി​വി​ഷ​ന്റെ​ ​അ​തി​പ്ര​സ​രം​ ​മൂ​ലം​ ​ആ​ളു​ക​ൾ​ ​അ​ക്ഷ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ലു​ന്നു.​ ​വാ​യ​നാ​ശീ​ല​മൊ​ക്കെ​ ​അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​വീ​ടി​നു​ള്ളി​ലെ​ ​മ​നു​ഷ്യ​ർ​ ​ത​മ്മി​ൽ​ ​പോ​ലും​ ​ആ​ശ​യ​വി​നി​മ​യ​വും​ ​കൂ​ടി​ച്ചേ​ര​ലു​മൊ​ക്കെ​ ​അ​നാ​വ​ശ്യ​മാ​യി​ ​മാ​റു​ന്നു.​ ​കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ ​പോ​ലും​ ​ശി​ഥി​ല​മാ​കു​ന്നു.​ ​ക​ലാ​മൂ​ല്യ​മു​ള്ള​ ​മി​ക​ച്ച​ ​ക​ലാ​സൃ​ഷ്ടി​ക​ൾ​ ​ആ​സ്വ​ദി​ക്കാ​നു​ള്ള​ ​ഉ​യ​ർ​ന്ന​ ​ത​ല​ത്തി​ലു​ള്ള​ ​ആ​സ്വാ​ദ​ന​ശേ​ഷി​ ​ത​ന്നെ​ ​ന​ഷ്ട​മാ​കു​ന്നു.
ഞാ​ൻ​ ​ഒ​രു​ ​സീ​രി​യ​ൽ​ ​വി​രു​ദ്ധ​ന​ല്ല.​ ​സീ​രി​യ​ലു​ക​ൾ​ ​പാ​ടേ​ ​നി​രോ​ധി​ക്ക​ണം​ ​എ​ന്ന​ ​അ​ഭി​പ്രാ​യ​വും​ ​എ​നി​ക്കി​ല്ല.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ചി​ല​ ​സാ​മൂ​ഹ്യ​ ​സാം​സ്‌​കാ​രി​ക​ ​മ​ത​ ​സാ​മു​ദാ​യി​ക​ ​രാ​ഷ്ട്രീ​യ​ ​രാ​ജ​വെ​മ്പാ​ല​ക​ളു​ടെ​ ​വി​ഷം​ ​വ​മി​ക്കു​ന്ന​ ​വാ​ക്കു​ക​ളു​ടെ​ ​ചീ​റ്റ​ലു​ക​ളും​ ​നി​രോ​ധി​ക്കേ​ണ്ടി​വ​രും.​ ​അ​ത് ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​ഒ​രു​പാ​ടു​പേ​ർ​ക്ക് ​ഉ​പ​ജീ​വ​ന​മാ​യ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യു​മാ​ണ്.​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​പു​രു​ഷ​ന്മാ​രും​ ​ഉ​ൾ​പ്പെ​ടെ​ ​ഭൂ​രി​പ​ക്ഷം​ ​പേ​രും​ ​കാ​ണാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​അ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ചാ​ന​ലു​ക​ൾ​ക്കും​ ​ക​ഴി​യു​ക​യി​ല്ല.​ ​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​അ​ങ്ങ​നെ​യു​ള്ള​ ​ക​ലാ​സൃ​ഷ്ടി​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും​ ​സ​മൂ​ഹ​ത്തോ​ട് ​ഉ​ന്ന​ത​മാ​യ​ ​പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ​ഉ​ണ്ടാ​കേ​ണ്ട​ത്.​ ​ത​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് ​ക​ല​യാ​ണെ​ന്നും,​ ​ക​ല​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് ​വ​ലി​യൊ​രു​ ​ജ​ന​സ​മൂ​ഹ​ത്തെ​യാ​ണെ​ന്നും,​ ​അ​ല്പ​മൊ​രു​ ​പി​ഴ​വ് ​പ​റ്റി​യാ​ൽ​ ​ഒ​രു​ ​ജ​ന​ത​യെ​ ​മു​ഴു​വ​ൻ​ ​അ​ത് ​അ​ധഃ​പ​തി​പ്പി​ക്കു​മെ​ന്നു​മു​ള്ള​ ​തി​രി​ച്ച​റി​വ് ​ആ​ദ്യ​മു​ണ്ടാ​ക​ണം.​ ​ലാ​ഘ​വ​ത്തോ​ടെ​ ​കൈ​കാ​ര്യം​ ​ചെ​യ്യേ​ണ്ട​ ​ഒ​ന്ന​ല്ല​ ​ക​ല​ ​എ​ന്ന​ ​തി​രി​ച്ച​റി​വ് ​അ​ത് ​ദൈ​വി​ക​വും​ ​പ​വി​ത്ര​വു​മാ​ണ്.​ ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ഒ​രു​ ​ക​ലാ​സൃ​ഷ്ടി​യും​ ​സ​മൂ​ഹ​ത്തി​ന് ​ന​ൽ​ക​രു​ത്.​ ​ഇ​നി​യി​പ്പോ​ൾ​ ​സ​ന്ദേ​ശ​മൊ​ന്നും​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ലും​ ​കു​ഴ​പ്പ​മി​ല്ല.​ ​പ​ക്ഷേ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്നെ​ങ്കി​ൽ​ ​അ​ത് ​ശ​രി​യു​ടെ​യും​ ​ന​ന്മ​യു​ടെ​യും​ ​പ​ക്ഷ​ത്തു​ ​നി​ൽ​ക്കു​ന്ന​താ​ക​ണം.​ ​ചാ​ന​ൽ​ ​അ​ധി​കാ​രി​ക​ൾ,​ ​നി​ർ​മ്മാ​താ​ക്ക​ൾ,​ ​സം​വി​ധാ​യ​ക​ർ,​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കാ​ര്യ​മാ​യി​ ​ഇ​ട​പെ​ടാ​ൻ​ ​ക​ഴി​യു​ന്ന​ത്.
ഈ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഒ​രാ​ൾ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​തി​ന്റെ​യൊ​ക്കെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​ഞാ​ൻ​ ​ഒ​ഴി​ഞ്ഞു​മാ​റു​ന്നി​ല്ല.​ ​പ​ക്ഷേ​ ​ഒ​രു​ ​അ​ഭി​നേ​താ​വി​ന് ​ത​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കോ​ ​ആ​ശ​യ​ങ്ങ​ൾ​ക്കോ​ ​ചി​ന്ത​ക​ൾ​ക്കോ​ ​നി​ല​പാ​ടു​ക​ൾ​ക്കോ​ ​ഒ​ന്നും​ ​അ​ഭി​ന​യ​ത്തി​ൽ​ ​യാ​തൊ​രു​ ​പ്ര​സ​ക്തി​യു​മി​ല്ല.​ ​ഒ​രു​ ​ന​ട​ന്റെ​ ​ആ​വി​ഷ്‌​കാ​ര​സ്വാ​ത​ന്ത്ര്യ​മെ​ന്ന​ത് ​ല​ഭി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ആ​വി​ഷ്‌​ക​രി​ക്കു​വാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​മാ​ത്ര​മാ​ണ്.​ ​ആ​കെ​ ​ക​ഴി​യു​ന്ന​ത് ​അ​ത്ത​രം​ ​പ​രി​പാ​ടി​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കേ​ണ്ട​ ​എ​ന്ന​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​മാ​ത്ര​മാ​ണ്.​ ​പ​ല​പ്പോ​ഴും​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​ചെ​യ്തി​ട്ടു​മു​ണ്ട്.​ ​അ​ങ്ങ​നെ​ ​അ​ഭി​ന​യി​ക്കാ​തി​രി​ക്കു​ന്ന​ത് ​വ​രും​ ​ത​ല​മു​റ​ക​ളോ​ട് ​ഞാ​ൻ​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​ന​ന്മ​യാ​യി​ട്ടാ​ണ് ​ക​രു​തു​ന്ന​ത്.​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​ഒ​രു​ ​പൊ​ളി​ച്ചെ​ഴു​ത്ത് ​അ​നി​വാ​ര്യ​മാ​ണ്.​ ​അ​തി​നാ​യു​ള്ള​ ​ച​ർ​ച്ച​ക​ളും​ ​സം​വാ​ദ​ങ്ങ​ളും​ ​എ​ല്ലാ​യി​ട​ത്തു​നി​ന്നും​ ​ഉ​യ​ർ​ന്നു​വ​ര​ണം.​ ​സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളോ​ടും​ ​കൂ​ടി​ ​ഇ​തി​നെ​ ​പ്ര​തി​രോ​ധി​ക്കു​ക​ത​ന്നെ​ ​വേ​ണം.​ ​ഇ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​തോ​റ്റ​ ​ജ​ന​ത​യാ​യി​ ​ച​രി​ത്ര​ത്തി​ൽ​ ​ന​മ്മ​ൾ​ ​അ​ട​യാ​ള​പ്പെ​ട്ടു​പോ​കും.

പ്രേം​കു​മാ​ർ​ ​(​ച​ല​ച്ചി​ത്ര​ന​ട​ൻ, ഫോ​ൺ​:​ 9447499449)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, SERIAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.