കൊല്ലം: അന്തരിച്ച ചലച്ചിത്ര നടൻ മുരളിയുടെ പിതാവ് ഓടനാവട്ടം കുടവട്ടൂർ ഹരിസദനത്തിൽ (പൊയ്കയിൽ വീട്) പി. കൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: കെ. ദേവകിഅമ്മ. മറ്റ് മക്കൾ: പരേതനായ തുളസീധരൻ, ഷീല, ഹരികുമാർ, ഷീജ. മരുമക്കൾ: ഷൈലജ മുരളി, വിജയകുമാരി, ശങ്കരപിള്ള, ശ്രീജ, ചന്ദ്രമോഹനൻ നായർ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |