തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)
കൊല്ലം ടീ.കെ.എം കോളേജ്, കോഴിക്കോട് ഫറൂക്ക് കോളേജ് എന്നിവിടങ്ങള്ളിൽ ഈ മാസം ആരംഭിക്കുന്ന എയർപോർട്ട് / ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു /ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മിനിമം 50 ശതമാനം മാർക്കാണ് പ്രവേശന യോഗ്യത. അപേക്ഷകൾ www.kittsedu.org വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. ഫോൺ: 9567869722.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |