പെരുമ്പാവൂർ: സിനിമാ താരം ആശ ശരത്തിന്റെ പിതാവ് പെരുമ്പാവൂർ ബ്രോഡ്വേ വാരനാട്ട് വീട്ടിൽ കൃഷ്ണൻ കുട്ടി (81) നിര്യാതനായി. ഭാര്യ: പ്രശസ്ത നർത്തകി കലാമണ്ഡലം സുമതി. മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത് (ദുബായ്), സൗമ്യ. സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |