തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിന് എൻട്രൻസ് യോഗ്യത നേടിയവർക്ക് ആദ്യഅലോട്ട്മെന്റിനായി 5ന് വൈകിട്ട് മുതൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- 0471- 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |