തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,134പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.1,731 പേർ രോഗമുക്തരായി.12.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15,995 പേർ ചികിത്സയിലുണ്ട്.പുതുതായി 1,303 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1,968 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 38,959 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |