SignIn
Kerala Kaumudi Online
Friday, 19 April 2024 11.52 PM IST

മനോഹരിയായി മംമ്ത

mamtha-mohandas

ട്രഡീഷണൽ ലുക്കിൽ അതീവ മനോഹരിയായി എത്തിയിരിക്കുകയാണ് പ്രിയനടി മംമ്ത മോഹൻദാസ്. ചുവപ്പ് ലെഹങ്കയിൽ എത്‌നിക് ലുക്കിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാബെൽ എം ഡിസൈനേഴ്സിനു വേണ്ടി രേഷ്മ ബിനോയ് ജോർജാണ് മംമ്തയുടെ അതിമനോഹരമായ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

mamtha-mohandas

മേക്ക്അപ്പും ഹെയർസ്റ്റൈലിംഗും ചെയ്തിരിക്കുന്നത് മംമ്ത തന്നെയാണ്. സിബി ചീരനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൂസ് ഹെയർ

സ്റ്റൈലിനൊപ്പം മിനിമൽ മേക്കപ്പ് ലുക്കിലാണ് പ്രിയനടി എത്തിയിരിക്കുന്നത്.

mamtha-mohandas

വൈറ്റ് ബീഡഡ് നെക്ക്പീസും മാച്ചിംഗ് കമ്മലും അണിഞ്ഞെത്തിയ മംമ്തയുടെ ലുക്കിന് പൂർണ്ണത കൈവരാൻ സ്റ്റോൺ സ്റ്റഡഡ് റിംഗ് സ്റ്റൈൽ മൂക്കുത്തിയും അക്സസറൈസ് ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നുണ്ട്.

mamtha-mohandas

പ‌‍‍ൃഥ്വിരാജ് നായകനാകുന്ന ഭ്രമം ആണ് ഏറ്റവും പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം. കാൻസർ എന്ന നരഭോജിയെ സധൈര്യം തോൽപിച്ച് മുന്നേറിയ മംമ്ത സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന അപൂർവം വ്യക്തിത്വങ്ങളിലൊരാളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMTHA MOHANDAS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.