വടകര: കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി സാവിത്രിയുടെ ഭർത്താവ് ചോമ്പാൽ കുനിയിൽ വേണുഗോപാലൻ (76) നിര്യാതനായി.
ഏറാമലയിലെ പരേതരായ കുനിയിൽ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. മകൾ: പ്രിയങ്ക. സഹോദരങ്ങൾ: പ്രേമലത (മലേഷ്യ), ശാന്തകുമാരി, ശേഖരൻ, പരേതരായ ശാരദ, കുനിയിൽ ബാലൻ (ഏറാമല പഞ്ചായത്ത് മുൻ പ്രസിഡന്റ് ), ചന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |