SignIn
Kerala Kaumudi Online
Thursday, 28 March 2024 3.34 PM IST

വിദ്യാർത്ഥികൾക്ക് സൗജന്യ വാക്സിനേഷൻ

df

കളമശേരി: വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനായി കളമശേരി നിയമസഭാ മണ്ഡലത്തിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. വിവിധ കോളേജുകൾ, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് എം.എൽ.എയും വ്യവസായമന്ത്രിയുമായ പി.രാജീവ് അറിയിച്ചു. കുസാറ്റ് സെമിനാർ കോംപ്ളക്സ്, ആലുവ യു.സി കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ് എന്നീ കേന്ദ്രങ്ങളിൽ 9 ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പുകൾ. പതിനെട്ട് വയസിന് മുകളിലുള്ള, വിദ്യാർത്ഥികൾക്ക് മാത്രമാണ് വാക്സിൻ ലഭിക്കുക. ഗൂഗിൾ ഫോം ലിങ്ക് : http://shorturl.at/bkntH
വിവരങ്ങൾക്ക് - 048425444 44

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.