അശ്വതി : വാഹനാപകടം, ക്ഷതം
ഭരണി : മിത്രവിരോധം, കലഹം
കാർത്തിക : സഹോദരിദുരിതം, വിരോധം
രോഹിണി: സന്താനക്ളേശം, ആധി
മകയിരം: കലഹം, ഗൃഹമാറ്റം
തിരുവാതിര : അനുഭവഗുണം, കീർത്തി
പുണർതം : ഭൂമിഗുണം, അംഗീകാരം
പൂയം : കലഹം , ഗൃഹമാറ്റം
ആയില്യം: ഭാര്യാവിരോധം, മനപ്രയാസം
മകം: ഭൂമിനേട്ടം, ഉന്നതി
പൂരം : അംഗീകാരം , ഭൂമിഗുണം
ഉത്രം: മുറിവ്, ആധി
അത്തം : മരണഭയം, ധനനഷ്ടം
ചിത്തിര : ഭൂമി ഉടമ്പടി, ക്ഷേത്രദർശനം
ചോതി : ഉൾഭയം, ആശങ്ക
വിശാഖം : ആശുപത്രിവാസം, ശരീരക്ഷതം
അനിഴം : സൽക്കാരം, രമ്യത
തൃക്കേട്ട : ഗൃഹഗുണം, ഭാഗ്യം
മൂലം : വാഹനഗുണം, ശ്രേയസ്
പൂരാടം : സഹോദരഗുണം, ഭാഗ്യം
ഉത്രാടം : രോഗനിർണയം, ആധി
തിരുവോണം : യാത്രാക്ളേശം, ജനപ്രീതി
അവിട്ടം : വാഹനഗുണം, വിവാഹാലോചന
ചതയം : ഗൃഹനവീകരണം, യാത്രാക്ളേശം
പുരൂരുട്ടാതി : ഭൂമിഗുണം, രോഗനിരീക്ഷണം
ഉതൃട്ടാതി : ഗൃഹോപകരണം, ഭാര്യാഗുണം
രേവതി : ഭരണനിർവഹണം, ധനനേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |