SignIn
Kerala Kaumudi Online
Saturday, 20 April 2024 6.52 AM IST

വയോജനങ്ങൾക്ക് സേവനവുമായി സ്റ്റാർട്ടപ്പ്

alsev

കൊച്ചി: വയോജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന അൾസേർവ് ടെക് സ്റ്റാർട്ടപ്പ് കൊച്ചിയിലും. ചെന്നൈ ആസ്ഥാനമായി സ്ഥാപിതമായ അൽസെർവിന്റെ ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായാണ് സേവനം ആരംഭിച്ചത്. അടുത്ത വർഷത്തോടെ കൊച്ചിയിൽ അഞ്ഞൂറിലേറെ കുടുംബങ്ങൾക്ക് സേവനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകനും ഡയറക്ടറുമായ ജഗദീഷ് രാമമൂർത്തി പറഞ്ഞു. സുരക്ഷാസൗകര്യങ്ങൾ, ഹൗസ് കീപ്പിംഗ്, അറ്റകുപ്പറ്റണികൾ, ഭക്ഷണവിതരണം, ആരോഗ്യപരിചരണം, ചികിത്സ തുടങ്ങിയ സേവനങ്ങളാണ് അൾസേർവ് ലഭ്യമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വീടുകൾ കേന്ദ്രീകരിച്ച് സേവനങ്ങൾ ലഭ്യമാക്കുക. വീടുകൾ കേന്ദ്രീകരിച്ച് പ്രായമായവർക്കായി സേവനങ്ങളുടെ ആവശ്യകത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അൾസേർവ് വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ALSERVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.