കൊച്ചി: വിദേശത്തുനിന്ന് തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംസംരംഭത്തിനായുള്ള ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനായി യൂക്കോ ബാങ്കും നോർക്കാ റൂട്ട്സും ധാരണാപത്രം ഒപ്പിട്ടു. യൂക്കോ ബാങ്കിന്റെ സോണൽ മാനേജരും ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെ അധികാരികളും നോർക്ക റൂട്ട്സിന്റെ ഉന്നതാധികാരികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |