പത്തനംതിട്ട : ചെന്നീർക്കര ഗവ.ഐ.ടി.ഐ.യിൽ വെൽഡർ ട്രേഡിൽ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ്) രണ്ട് ഒഴിവ് ഉണ്ട്. വെൽഡർ ട്രേഡിൽ ഐ.ടി.ഐ (എൻ.ടി.സി./ എൻ.എ.സി.) യും മൂന്നു വർഷത്തെ പ്രവർത്തി പരിചയവും/ഡിപ്ലോമ// ഡിഗ്രി മെക്കാനിക്കൽ പ്രവർത്തി പരിചയവുമുളളവർ ഈ മാസം എട്ടിന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0468 2258710.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |