SignIn
Kerala Kaumudi Online
Thursday, 28 March 2024 4.16 PM IST

കരയ്ക്കടുക്കാൻ കൊൽക്കത്ത,അത്ഭുതം കാത്ത് രാജസ്ഥാൻ,പിടിച്ചുകയറാൻ പഞ്ചാബ്

ipl

ദുബായ്/ഷാർജ : ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളിലായി മൂന്ന് ടീമുകളുടെ വിധി നിർണയിക്കപ്പെടും. വൈകിട്ട് 3.30ന് ദുബായ്‌യിൽ തുടങ്ങുന്ന ആദ്യ മത്സരത്തിൽ പ്ളേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സും പ്ളേ ഓഫിലേക്കെത്താൻ പാടുപെടുന്ന പഞ്ചാബ് കിംഗ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാത്രി ഏഴര മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് രണ്ടാം മത്സരം. പ്ളേ ഓഫിലേക്ക് യോഗ്യത നേടാനുള്ള അവസാന ചാൻസാണ് ഇരുടീമുകൾക്കുമിത്. എന്നാൽ ഇന്നത്തെ മത്സരങ്ങൾ കഴിഞ്ഞാലും പ്ളേ ഓഫിലെ നാലാമന്മാർ ആരെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നതാണ് കൗതുകകരം.അതിന് നാളെ മുംബയ് ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ ഫലമറിയണം.

ഇന്നത്തെ മത്സരങ്ങൾ

ചെന്നൈ സൂപ്പർ കിംഗ്സ് Vs പഞ്ചാബ് കിംഗ്സ്

(വൈകിട്ട് 3.30 മുതൽ)

രാജസ്ഥാൻ റോയൽസ് Vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.