അശ്വതി : ആഭരണനേട്ടം, ധനഗുണം
ഭരണി : ജലഭയം, കൃഷിനാശം
കാർത്തിക : വസ്ത്രഗുണം, കീർത്തി
രോഹിണി : സന്താനഗുണം, വിദ്യാനേട്ടം
മകയിരം : രോഗഭയം, ഭാഗ്യം
തിരുവാതിര : മനപ്രയാസം, സ്വജനവിരോധം
പുണർതം: ഉൾഭയം, രോഗഭീതി
പൂയം : വാഹനഗുണം, ധനനേട്ടം
ആയില്യം: വാഹനാപകടം, ശത്രുഭയം
മകം: ആശുപത്രിവാസം, ധനക്ളേശം
പൂരം: ഭർത്തൃഗുണം, വിജയം
ഉത്രം : തൊഴിൽ ഉന്നതി, ഗൃഹലാഭം
അത്തം : ഗൃഹോപകരണ ഗുണം, സന്താനഭാഗ്യം
ചിത്തിര : സൽക്കാരം, ബാങ്ക് വായ്പാനേട്ടം
ചോതി : ധനലാഭം, കാര്യനേട്ടം
വിശാഖം : കീർത്തി, ഉന്നതി
അനിഴം : വാഹനനേട്ടം, സന്തോഷം
തൃക്കേട്ട : തൊഴിൽഗുണം, ഭാഗ്യം
മൂലം : ധനനേട്ടം, ഐശ്വര്യം
പൂരാടം : ദാനം, സൽക്കാരം
ഉത്രാടം: ക്ഷേത്രദർശനം, മനശാന്തി
തിരുവോണം : തലവേദന, ഭർത്തൃവിരോധം
അവിട്ടം : കലഹം, വ്യവഹാരം
ചതയം : ഭൂമിതർക്കം, സ്വജനവിരോധം
പുരൂരുട്ടാതി : തൊഴിൽതടസം, ധനനഷ്ടം
ഉതൃട്ടാതി : വാഹനനേട്ടം, യാത്രാഗുണം
രേവതി : തൊഴിലവസരം, യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |