സ്റ്റോക്ക്ഹോം: ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരത്തിന് ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർണ അർഹനായി. ഇംഗ്ളണ്ടിൽ സ്ഥിരതാമസക്കാരനാക്കിയ സാഹിത്യക്കാരനാണ് ഗുർണ. പത്ത് നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. ബ്രിട്ടനിലെ കെന്റ് സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു. മെമ്മറി ഒഫ് ഡിപ്പാർച്ചർ, പിൽഗ്രിംസ് വേ എന്നിവയാണ് പ്രധാന കൃതികൾ.
2021 literature laureate Abdulrazak Gurnah’s fourth novel ‘Paradise’ (1994), his breakthrough as a writer, evolved from a research trip to East Africa around 1990. It is a coming of age account and a sad love story in which different worlds and belief systems collide.#NobelPrize
— The Nobel Prize (@NobelPrize) October 7, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |