SignIn
Kerala Kaumudi Online
Wednesday, 18 May 2022 3.30 AM IST

കരകൗശല ഉത്പന്ന പ്രദർശനം തുടങ്ങി

anganvadi

ചെറുവള്ളി : ഐ.സി.ഡി.എസിന്റെ സേവനങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ അങ്കണവാടി ജീവനക്കർ അവതരിപ്പിക്കുന്ന കരകൗശലവസ്തുക്കളുടെപ്രദർശനം തുടങ്ങി. ഐ.സി.ഡി.എസ് 46ാം വാർഷികഭാഗമായി ചെറുവള്ളി ഗവ.എൽ.പി.സ്‌കൂളിലാണ് പരിപാടി. പ്രീ സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കളിമൺ ശില്പങ്ങൾ, കുട്ടികളുടെ വിനോദോപാധികൾ തുടങ്ങി അങ്കണവാടി ജീവനക്കാർ നിർമ്മിച്ചവയാണ് ഉൾക്കൊള്ളിച്ചത്. ചിറക്കടവ് പഞ്ചായത്തിലെ 34 അങ്കണവാടിയിലേയും ജീവനക്കാർ പങ്കെടുക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.