ന്യൂഡൽഹി: കൊവിഡ് കാലത്ത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ആറ് മാസത്തേക്ക് കൂടി നീട്ടി ഇന്ത്യൻ റെയിൽവേ. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ അടക്കം രണ്ടാം കൊവിഡ് തരംഗ സമയത്ത് ഏർപ്പെടുത്തിയ നിർദേശങ്ങളാണ് അടുത്ത വർഷം ഏപ്രിൽ വരെ നീട്ടിയിരിക്കുന്നത്,